ഈ താളില്‍ ഡോ. പി ഗോപാലകൃഷ്ണനമ്പിയുടെ സംഗീതകൃതികളാണുള്‍പ്പെടുത്തിയിരിക്കുന്നത്.
സരിഗമപാ ഗമപാാാ പാാാ എന്ന കര്‍ണ്ണാടകസംഗീതപഠിതാക്കള്‍ക്ക് സുപരിചിതമായ ഒരു അഭ്യാസസ്വരത്തിന് അദ്ദേഹം സാഹിത്യം നല്‍കിയിട്ടുണ്ട് അത് ഇപ്രകാരമാണ്
(1)
രാഗം - മായാമാളവഗൌള
താളം - ആദി
ജയ ജയ വീണാധാരിണി
ജയ ജയ പുസ്തകധാരിണി
സാരസവാസമനോഹരി ദേവി
സകലകലാമയി സുന്ദരി
ജയ ജനനി ജഗദാനന്ദകാരിണി
ജയ ജയ മംഗളദായിനി
സുരവിനുതേ ശുഭവരദേ വിമലേ
മധുകരനികരസുശോഭിതവേണി
എന്‍റെ മനസ്സാം മണ്ഡപത്തില്‍ നീ
കളിയാടീടുക ദേവീ എന്നും
കനവിലും നിനവിലും നിന്‍പദപങ്കജ
മൊന്നേ ശരണമെനിക്കു ദയാമയി ദേവീ
കതിരൊളി ചിന്തും താവകമംഗളചിന്മയരൂപം
കണികാണേണം ദേവി സരസ്വതി
(2)
രാഗം- ശങ്കര
താളം- ആദി
ഗണനായക പരിപാലയ
ഗുണഭൂഷണ കരുണാലയ
ഗിരിജാത്മജ ഗുഹസോദര
ഗഹനവേദവേദ്യ ഗഗനനാഥവന്ദ്യ
ഗജമുഖസമേത ദാനകപോല
ഗദനാശന വരദാനശീല
ഗോപവന്ദ്യപാദ
(3)
സരിഗമപാ ഗമപാാാ പാാാ എന്ന കര്‍ണ്ണാടകസംഗീതപഠിതാക്കള്‍ക്ക് സുപരിചിതമായ ഒരു അഭ്യാസസ്വരത്തിന് അദ്ദേഹം സാഹിത്യം നല്‍കിയിട്ടുണ്ട് അത് ഇപ്രകാരമാണ്
(1)
രാഗം - മായാമാളവഗൌള
താളം - ആദി
ജയ ജയ വീണാധാരിണി
ജയ ജയ പുസ്തകധാരിണി
സാരസവാസമനോഹരി ദേവി
സകലകലാമയി സുന്ദരി
ജയ ജനനി ജഗദാനന്ദകാരിണി
ജയ ജയ മംഗളദായിനി
സുരവിനുതേ ശുഭവരദേ വിമലേ
മധുകരനികരസുശോഭിതവേണി
എന്‍റെ മനസ്സാം മണ്ഡപത്തില്‍ നീ
കളിയാടീടുക ദേവീ എന്നും
കനവിലും നിനവിലും നിന്‍പദപങ്കജ
മൊന്നേ ശരണമെനിക്കു ദയാമയി ദേവീ
കതിരൊളി ചിന്തും താവകമംഗളചിന്മയരൂപം
കണികാണേണം ദേവി സരസ്വതി
(2)
രാഗം- ശങ്കര
താളം- ആദി
ഗണനായക പരിപാലയ
ഗുണഭൂഷണ കരുണാലയ
ഗിരിജാത്മജ ഗുഹസോദര
ഗഹനവേദവേദ്യ ഗഗനനാഥവന്ദ്യ
ഗജമുഖസമേത ദാനകപോല
ഗദനാശന വരദാനശീല
ഗോപവന്ദ്യപാദ
(3)
രാഗം
ആദിതാളം
കനിയുക നീ ദേവീ
കൈ തൊഴുന്നേന്‍ കൈലാസവാസിനി
കാലിണ തന്‍ കതിരൊളി ഞാൻ കാണ്മതെന്നോ
ഗിരിരാജപുത്രി വിധാത്രി
ഗിരിധരഗോപസഹോദരി
മനസിജരിപു പരമേശ്വരന്‍ തൻ
മനം കവരും നിന്റെ രൂപം
എന്‍ മനതാരിൽ വിളങ്ങാൻ
എന്നും കൃപയരുളേണം
No comments:
Post a Comment